*വരവേൽക്കാം 2021-നെ ശുഭപ്രതീക്ഷകളോടെ*

“പുതിയ വർഷം ആരംഭിക്കാറായി….ഞാൻ എന്തെല്ലാം നല്ല തീരുമാനങ്ങളാണ്  എടുക്കേണ്ടത് ? ” എന്ന് പുതുവർഷം തുടങ്ങുന്ന വേളയിൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് ..ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ആഗ്രഹിച്ച് കൊണ്ട് , പ്രതീക്ഷയോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേൽക്കാറുള്ളത്…. കൊറോണ മഹാമാരി മൂലം ഒരു പക്ഷെ  പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ പോയ വർഷമായിരുന്നു 2020…. ഈ വർഷം കടന്നു പോകുമ്പോൾ നാം മനസ്സിൽ വീണ്ടും ഉറപ്പിക്കേണ്ട ഒരു സത്യം ഉണ്ട്..ബാഹ്യമായി നടക്കുന്ന കാര്യങ്ങൾ ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല…. എത്രയൊക്കെContinue reading “*വരവേൽക്കാം 2021-നെ ശുഭപ്രതീക്ഷകളോടെ*”

Create your website with WordPress.com
Get started