മടങ്ങാം പ്രകൃതിയിലേക്ക്, സർഗ്ഗാത്മകത തളിരിടട്ടെ

മടങ്ങാം പ്രകൃതിയിലേക്ക് സർഗാത്മകത തളിരിടട്ടെ (5 min read) അടുത്തിടെ ഇൻറർനെറ്റിൽ ‘ ടെക്‌ഫാസ്റ്റിംഗ്‌ ‘എന്ന പദം കണ്ടു. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് എല്ലാ ഗാഡ്‌ജെറ്റുകളിൽ നിന്നും , ഇൻറർനെറ്റിൽ നിന്നും ഇടവേള എടുത്ത് കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കുന്നതിനെ ആണ് ടെക്‌ഫാസ്റ്റിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ഇപ്പോൾ ഇത് സാധാരണമാണ്. ടെക്‌ഫാസ്റ്റിംഗിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ വളരെ രസകരമായിരുന്നു. ഇന്ന് മനുഷ്യജീവിതത്തിൻ്റെ വേഗത കൂടുന്നു. ക്ഷമ കുറയുന്നു..നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഇരിക്കുന്നContinue reading “മടങ്ങാം പ്രകൃതിയിലേക്ക്, സർഗ്ഗാത്മകത തളിരിടട്ടെ”

Design a site like this with WordPress.com
Get started